കെ.വി. ജയശ്രീ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Jaihind Webdesk
Friday, January 25, 2019

മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി കെ.വി. ജയശ്രീയെ നോമിനേറ്റ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവാണ് ജയശ്രീയെ നോമിനേറ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് കെ.വി. ജയശ്രീ.