മാര്‍ക്ക് ദാനം : മന്ത്രി കെ.ടി.ജലീലിന്‍റെ ഓഫീസിന് മുന്നില്‍ കെ.എസ്.യു പ്രതിഷേധം

Jaihind News Bureau
Thursday, October 17, 2019

മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്‍റെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഓഫീസിലേയ്ക്ക് കടന്നു കയറി കെ.എസ്.യു പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയാണ്.