ഡാമുകള്‍ ഒരുമിച്ച് തുറന്നത് തെറ്റായെന്ന് കെ.എം.മാണി

Jaihind Webdesk
Thursday, August 30, 2018

ഡാമുകള്‍ ഒരുമിച്ച് തുറന്നത് തെറ്റായെന്ന് കെ.എം.മാണി. കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം. മാണി പറഞ്ഞു. സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന കേരള നിയമസഭ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.