'ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം, വിവാദം അനാവശ്യം'; ദിവ്യ എസ്. അയ്യരെ മാറ്റിയതില്‍ കെ.കെ. രാഗേഷിന്റെ 'ഡീല്‍' ആരോപണം തള്ളി കെ.കെ. ശൈലജ
വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗ...