Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

28 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് ചരിത്ര വെള്ളി

28 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് ചരിത്ര വെള്ളി

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസ് കരിയറിലെ ചാനുവിന്റെ ആദ്യ മെഡൽ നേട്ടമാണിത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ കാത്തിരിപ്പാണ് വിരാമമായത്. 1998-ന് ശേഷം ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്.

മറ്റൊരു മത്സരത്തിൽ, സോഫ്റ്റ് ടെന്നീസിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ജയ് മീന സെമിഫൈനലിൽ പ്രവേശിച്ചു. തീപാറുന്ന പോരാട്ടത്തിൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എന്ന സ്കോറിനാണ് ജയ് മീന വിജയം പിടിച്ചെടുത്തത്. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കിയതോടെ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലും ജയ് മീന സ്വന്തമാക്കി.

Related articles

See all
Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അവസാന പോരാട്ടം നാളെ

Popular News

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണ്; വാർത്തകൾ തള്ളി ക്യാപ്റ്റൻ ശുഭ്മാൻ ഗ...

Save your stories

Sign in