നാടകീയ നീക്കങ്ങൾക്കൊടുവിൽ ട്രയൽസിനെത്തി; സെമിയിൽ വീണ് വിനേഷ് ഫോഗട്ട്, ഏഷ്യൻ ഗെയിംസ് യോഗ്യതയില്ല May 30, 2026 · 409
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ കേരളത്തിന് വിജയത്തുടക്കം; നേപ്പാളിനെ 15 റൺസിന് തകർത്തു, അഹമ്മദ് ഇമ്രാന് സെഞ്ചുറി May 30, 2026 · 292
'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം May 30, 2026 · 465
'കഴിഞ്ഞ 10 വർഷം ഭരിച്ചത് സിവിൽ സർവീസിനെ തകർക്കാൻ ഗവേഷണം നടത്തിയ സർക്കാർ'; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് രമേശ് ചെന്നിത്തല May 30, 2026 · 238
കേരളവര്‍മ്മയെ തകര്‍ത്ത് ദേവഗിരി സെന്റ് ജോസഫ്സ് ഫൈനലില്‍; ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം May 30, 2026 · 453
മുൻ കോൺഗ്രസ് കൗൺസിലറെ മർദ്ദിച്ച സംഭവം: രണ്ട് എസ്.ഐമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു May 30, 2026 · 358
ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവം: കേസിൽ ചാല ഉണ്ണി ഉൾപ്പെടെ 6 സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; വാഹനം തകർത്തതിൽ പൊതുമുതൽ നശീകരണ നിയമം May 30, 2026 · 203
റാങ്ക് ലിസ്റ്റുകാർക്ക് ആശ്വാസം; 43 പേർക്ക് സബ് ഇൻസ്പെക്ടർമാരാകാം; അടിയന്തര നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം May 30, 2026 · 186
'എല്ലാത്തിലും വലുത് പ്രസ്ഥാനമെന്ന് വിശ്വസിച്ച മാതൃകാ പുരുഷൻ'; കെ.പി ധനപാലന്റെ വിയോഗത്തിൽ കെ.സി വേണുഗോപാൽ അനുശോചിച്ചു May 30, 2026 · 152
രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ; ശുഭ്മാൻ ഗില്ലിന് സെഞ്ചുറി, ഫൈനലിൽ എതിരാളികൾ ആർസിബി May 30, 2026 · 231
സംസ്ഥാന എക്സൈസ് നയത്തില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍; 'വിമുക്തി' പദ്ധതി കൂടുതല്‍ ജനകീയമാക്കാന്‍ മന്ത്രി എം.ലിജു May 30, 2026 · 184
കോൺഗ്രസിന്റെ കരുത്തുറ്റ സംഘാടകൻ ഓർമ്മയായി; ചാലക്കുടി മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു May 30, 2026 · 384