മെസ്സി വിവാദത്തിന് പിന്നാലെ കായിക ഉച്ചകോടിയിലും അടിമുടി ദുരൂഹത; 3.62 കോടി എൽഡിഎഫ് സർക്കാർ ധൂർത്തടിച്ചതായി ആരോപണം
മെസ്സി വിവാദങ്ങൾക്ക് പിന്നാലെ എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയും വലിയ വിവാദത്തിലേക്കും സംശയ നിഴലിലേക്കും വഴിവെച്ചിരിക്കുകയാണ...