'വ്യാജ ആരോപണം ഉന്നയിച്ചവര്‍ ലജ്ജയില്ലാതെ പിതൃത്വം ഏറ്റെടുക്കുന്നു; അഭിമാനത്തോടെ ആശംസകള്‍': പത്മാ കഫേ ഉദ്ഘാടനത്തില്‍ എന്‍.എസ്.എസിനെതിരെ കെ.ബി. ഗണേഷ് കുമാർ
പുനലൂരില്‍ ഇന്ന് നടക്കുന്ന എന്‍.എസ്.എസിന്റെ പത്മാ കഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. സ്വന്തം നേതൃത്വത്തില്‍ സജ്...