Top story
കെ എം അഭിജിത് എംഎല്‍എയ്ക്ക് ദുബായില്‍ ഒക്ടോബര്‍ പത്തിന് ശനിയാഴ്ച ഗംഭീര സ്വീകരണം
യുഎഇയിലെ നാദാപുരം നിവാസികളുടെ കൂട്ടായ്മയായ നാട്ടൊരുമ , കെ.എം അഭിജിത് എംഎല്‍എക്ക് ദുബായില്‍ സ്വീകരണം ഒരുക്കുന്നു. ഹൃദയാരവം-2026 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുഎഇയിലെ നാദാപുരം നിവാസികള്‍ കുടുംബസമേതം പങ്കെടുക്...