പി.കെ ശശി വിഷയത്തിൽ മൗനം വെടിഞ്ഞ് ബൃന്ദകാരാട്ട്

Jaihind Webdesk
Friday, September 7, 2018

പി.കെ ശശി വിഷയത്തിൽ മൗനം വെടിഞ്ഞ് ബൃന്ദകാരാട്ട് . പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് ബൃന്ദകാരാട്ട് പറഞ്ഞു. തീരുമാനം ഉടനുണ്ടാകുമെന്ന് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞപ്പോൾ സീതാറാം യെച്ചൂരി പ്രതികരിക്കാൻ തയ്യാറായില്ല.