മോദിയെയും പിണറായി വിജയനെയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഷാര്‍ജയില്‍, സ്ത്രീകളുടെ ശിവരാത്രി വ്രതം !!#VIDEO

Friday, March 8, 2019

മോദിയെയും പിണറായി വിജയനെയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ യു.എ.ഇയിലെ ഷാര്‍ജയില്‍, സ്ത്രീ സമൂഹം വ്രതം എടുത്ത് ശിവരാത്രി ആഘോഷിച്ചു. വിവിധ മതക്കാരായ നൂറോളം സ്ത്രീകളാണ് ഇത്തരത്തില്‍ അക്രമ രാഷ്ട്രീയത്തില്‍ നിന്ന്  കേരളത്തിനൊപ്പം ഇന്ത്യയെയും മോചിപ്പിക്കാനായി ഉപവസിച്ചത്.