വൈക്കൊ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി

Jaihind News Bureau
Wednesday, July 25, 2018

എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കൊ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. ഈറോഡിൽ നടക്കുന്ന എം.ഡി.എം.കെ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാനെത്തിയതായിരുന്നു അദ്ദേഹം.