ജർമ്മൻ യാത്രാവിവാദത്തിനിടയിലും അവലോകന യോഗത്തിൽ കെ.രാജു

Jaihind News Bureau
Wednesday, August 22, 2018

ജർമ്മനി സന്ദർശന വിവാദം കത്തിനിൽക്കെ മന്ത്രി കെ രാജുവിന്‍റെ സാന്നിധ്യത്തിൽ ദുരന്തനിവാരണ അവലോകന യോഗം. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് മന്ത്രി അവലോകന യോഗത്തിനെത്തിയത്.

https://www.youtube.com/watch?v=F77OqsWHenY