മലപ്പുറത്തെ കെ-റെയില്‍ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ; ഉപരോധം

Jaihind Webdesk
Monday, December 20, 2021

 

മലപ്പുറം ജില്ലയിലെ കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ജീവനക്കാരെ അകത്ത് കയറാൻ അനുവദിക്കാതെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിക്കുന്നു. ഇന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുകയായിരുന്നു.