ഷാനിമോൾ ഉസ്മാൻ നയിക്കുന്ന യാത്രയ്ക്ക് ഇന്ന് പാലക്കാട്ട് തുടക്കം

webdesk
Sunday, November 11, 2018

കെപിസിസി രാഷ്ടീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന യാത്രക്ക് ഇന്ന് തുടക്കമാക്കും
പാലക്കാട് നിന്നും ആരംഭിക്കുന്ന യാത്രക്ക് ആദ്യ സ്വീകരണം കോങ്ങാട്ടിലാണ്. വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിങ്കളാഴ്ച രാവിലെ പാലക്കാട് ടൌണിൽ സ്വീകരണം നൽക്കും. തുടർന്ന് ആലത്തൂരിലും കുള്ളപ്പുള്ളി ടൗൺ ലും സ്വീകരണം ഏറ്റുവാങ്ങി യാത്ര തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കും