ശബരിമല യുവതി പ്രവേശനം : കേരള സർക്കാർ വർഗീയത സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു

Jaihind Webdesk
Friday, October 19, 2018

ശബരിമല വിഷയത്തിൽ കേരള സർക്കാർ വർഗീയത സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ ജി ശ്രീജിത്തിന്റെത് പോലീസ് ആക്റ്റ് ലംഘനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.