Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ യുവാവ് പിടിയിൽ

കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ യുവാവ് പിടിയിൽ
 

ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിൾ സിറ്റി കല്ലുമാലിക്കൽ രാജനാണ് (26) കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്.ബന്ധുവും അയൽവാസിയുമായ അനൂപാണ് ആക്രമിച്ചത്.വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽവച്ചാണ് സംഭവം നടന്നത്.

രാജൻ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കൻ സെന്ററിൽ ജോലി ചെയ്യുകയാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്. അനൂപിനെ ഇന്ന് പുലർച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു.രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി . കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് നൽകുന്ന വിവരം

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in