Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോർ ടു ഡോർ ക്യാമ്പയിന്‍റെ വിജയവുമായി യൂത്ത് കോൺഗ്രസ് ഔട്ട്‌ റീച് സെൽ

ഡോർ ടു ഡോർ ക്യാമ്പയിന്‍റെ വിജയവുമായി യൂത്ത് കോൺഗ്രസ്  ഔട്ട്‌ റീച് സെൽ
കോട്ടയം: യൂത്ത് കോൺഗ്രസ് ഔട്ട്‌ റീച് സെല്ലിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ വിവിധ കോളനികളിൽ നടത്തിയ ഭവന സന്ദർശനം വേറിട്ട കാഴ്ചയായിരുന്നു. യൂത്തു കോൺഗ്രസ്‌ ഔട്ട്‌ റീച് സെൽ ദേശീയ അധ്യക്ഷൻ ചാണ്ടി ഉമ്മന്റെ നിർദ്ദേശപ്രകാരമായിരുന്നു കോളനികളിലെ ഭവന സന്ദർശനം... കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകരമായി പൂർത്തീകരിച്ച ഡോർ ടു ഡോർ ക്യാമ്പയിന്റെ അതേ രീതിയിൽ തന്നെയായിരുന്നു പുതുപ്പള്ളിയിലും നടന്നത്. മണർക്കാട് ഉറവക്കൽ കോളനി, മീനടം പഞ്ചായത്തു മഞ്ഞാടി കോളനി, മണർക്കാട് രാജീവ് ഗാന്ധി കോളനി, തിരുവഞ്ചൂർ പറമ്പിക്കര കോളനി, ഉൾപ്പടെ 1500ഓളം വീടുകൾ ആണ് യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് സെല്ലിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം എത്തിയത്. വിവിധ ജില്ലകളിൽ ഉള്ള നാഷണൽ കോർഡിനേറ്റർമാർ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ഒത്തൊരുമിച്ചു നടത്തിയ ഡോർ ടുഡോർ ക്യാമ്പയിൻ നിയമ സഭ,ലോക്‌സഭ ഇലക്ഷനിൽ പരീക്ഷിക്കാൻ ആണ് യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് സെല്ലിന്റെ തീരുമാനം

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in