Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാഞ്ഞങ്ങാട് സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌; പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌; പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്
  കാഞ്ഞങ്ങാട്:  നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ  സംഘർഷം. പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ  പിരിച്ചുവിടാൻ പോലീസ്  ലാത്തിചാർജ് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  സെക്രട്ടറി ജോമോന് സംഭവത്തിൽ പരിക്കേറ്റു.  ഹോസ്റ്റൽ മുറിയിൽ  ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു    

Related articles

See all
Latest News

കാഞ്ഞങ്ങാട് ഹോസ്റ്റൽ വാർഡനുമായുള്ള തർക്കത്തില്‍ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം;...

Latest News

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്...

Latest News

കാ​സ​റഗോ​ഡ്, തൃശൂര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Save your stories

Sign in