നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം... ക്രിസ്തുമസ് ആശംസയേകി ഉമ്മന്‍ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
December 25, 2018
1 min read
•
Updated: June 05, 2026
നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം... ക്രിസ്തുമസ് ആശംസയേകി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.
"പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യം വളരെയേറെ മനസിലാക്കിയ ഒരു വർഷം അവസാനിക്കുമ്പോൾ, തുടർന്നും നമുക്ക് ഈ ഒത്തൊരുമ പിന്തുടരാം. അത് തന്നെയാകട്ടെ ക്രിസ്തുമസിന്‍റെ സന്ദേശവും.
ഏവർക്കും എന്‍റെയും കുടുംബത്തിന്‍റെയും ക്രിസ്തുമസ് ആശംസകൾ..."
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10