പീഡന സംഭവത്തിൽ CPM MLAക്ക് അഭയം നൽകിയ വനിതാ കമ്മീഷനെ പിരിച്ച് വിടണമെന്ന് എം.എം ഹസൻ
Jaihind TV News Report
Jaihind TV Web Desk
September 08, 2018
1 min read
•
Updated: June 05, 2026
പീഡന സംഭവത്തിൽ സി.പി.എം. എം എൽഎക്ക് അഭയം നൽകിയ വനിതാ കമ്മീഷനെ പിരിച്ച് വിടണമെന്ന് എം.എം ഹസൻ. കുറ്റം ചെയ്യുന്നതും വിചാരണ ചെയ്യുന്നതും മാർക്സിസ്റ്റുകാർ തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതി പുഴ്ത്തിവെച്ച കോടിയേരി ബാലകൃഷ്ണനെയും ഇത് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിയെയും എം.പിയെയും പോലീസ് ചോദ്യം ചെയ്യണം. കൂടാതെ പി.കെ ശശിക്കെതിരെ
കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോൺഗ്രസും മഹിളാ കോൺഗ്രസും രംഗത്തിറങ്ങുമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ കാസർഗോഡ് പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10