Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാളയാറില്‍ സി.ബി.ഐ അന്വേഷണത്തെ പിണറായി ഭയക്കുന്നതെന്തിന് ? ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ല : രമേശ് ചെന്നിത്തല | Video

വാളയാറില്‍ സി.ബി.ഐ അന്വേഷണത്തെ പിണറായി ഭയക്കുന്നതെന്തിന് ? ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ല : രമേശ് ചെന്നിത്തല | Video
തിരുവനന്തപുരം : വാളയാറില്‍ സി.ബി.ഐ അന്വേഷണത്തെ പിണറായി സർക്കാർ ഭയപ്പെടുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസന്വേഷണത്തിലെ വീഴ്ചകള്‍ മനസിലാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പര്യാപ്തമല്ല. കേസില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണമാണ്. അരിവാള്‍ പാർട്ടിക്കാര്‍ കേസില്‍ ഉള്‍പ്പെടുമോ എന്ന ഭയം കാരണമാണോ പിണറായി സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സർക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/2650538488503103/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in