Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PINARAYI VIJAYAN| ആരാകും പോലീസ് മേധാവി സ്ഥാനത്ത്? യുപിഎസ്‌സിയുടെ പട്ടിക തള്ളുമോ? നാളെ മുഖ്യമന്ത്രി അന്തിമതീരുമാനമെടുക്കും

PINARAYI VIJAYAN| ആരാകും പോലീസ് മേധാവി സ്ഥാനത്ത്? യുപിഎസ്‌സിയുടെ പട്ടിക തള്ളുമോ? നാളെ മുഖ്യമന്ത്രി അന്തിമതീരുമാനമെടുക്കും
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ആരാകണമെന്ന് മുഖ്യമന്ത്രി നാളെ തീരുമാനിക്കും. പോലീസ് മേധാവി നിയമനത്തിന് നിധിന്‍ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡിജിപിമാരുടെ അന്തിമ ചുരുക്കപ്പട്ടിയാണ് യുപിഎസ്‌സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ യുപിഎസ് സി നല്‍കിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ പോലീസ് മേധാവിയായി ചുമതല നല്‍കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ ഇന്നലെ നിയമോപദേശം തേടിയിരുന്നു. എ.ജി, സുപ്രീം കോടതിയിലെ അഭിഭാഷകര്‍ എന്നിവരോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ് ഇന്‍ ചാര്‍ജ്ജായി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം ഒഴിവാക്കിയ എം.ആര്‍ അജിത്കുമാറിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നറിയാനാണ് സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in