Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭയെയും ജനങ്ങളെയും മുഖ്യമന്ത്രി വഞ്ചിച്ചു : വി എം സുധീരൻ

നിയമസഭയെയും ജനങ്ങളെയും മുഖ്യമന്ത്രി വഞ്ചിച്ചു : വി എം സുധീരൻ
V.M.-Sudheeran നിയമസഭയെയും ജനങ്ങളെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ. വനിതാ മതിലിനായി സർക്കാർ പണം ചില വഴിക്കില്ലെന്നാണ് നിയമസഭയിൽ അറിയിച്ചിരുന്നത് എന്നാൽ ഇതിന് വ്യത്യസ്ഥമായ നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കള്ളം പറഞ്ഞ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാർമികമായ അർഹത നഷ്‌ടപ്പെടുത്തിയെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോനടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉൾഘാടനവേളയിൽ വി എം സുധീരൻ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in