Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിയുടെ നുണപ്രചാരണം തള്ളി വിജയന്‍ തോമസ് കോണ്‍ഗ്രസ് ധര്‍ണയില്‍

ബി.ജെ.പിയുടെ നുണപ്രചാരണം തള്ളി വിജയന്‍ തോമസ് കോണ്‍ഗ്രസ് ധര്‍ണയില്‍
Vijayan-Thomas-Congress Dharna കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വിജയൻ തോമസ് ബി.ജെ.പിയിലേക്കെന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണയിൽ അദ്ദേഹം പങ്കെടുത്തതോടെ വ്യാജ പ്രചരണം നടത്തിയവർക്ക് തിരിച്ചടിയായി. കോൺഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി വിജയന്‍ തോമസ് ചര്‍ച്ച നടത്തിയെന്നുമായിരുന്നു വ്യാജ പ്രചരണങ്ങൾ ഉയർന്നുവന്നിരുന്നത്. എന്നാൽ ആ പ്രചരണങ്ങൾക്കെല്ലാം മറുപടി നൽകുകയായിരുന്നു യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണയിൽ അദ്ദേഹം പങ്കെടുത്തതിലൂടെ. https://www.youtube.com/watch?v=CZoU-as0RM0 ഇതോടെ മാധ്യമങ്ങളിലൂടെയും മറ്റും പടച്ചുവിട്ട പ്രചരണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമായിരുന്നു അദ്ദേഹം വേദിയിലെത്തിയത്. വിജയൻ തോമസ് പാർട്ടിയിലെത്തുമെന്ന് വ്യാജപ്രചരണം നടത്തിയ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ് ഈ വാർത്ത.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in