Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോട്ടയം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിൽ ആർക്കും പരുക്കില്ല

കോട്ടയം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിൽ ആർക്കും പരുക്കില്ല
  കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. ടാങ്കർ ലോറി കാറിനു പിന്നിലിടിച്ചാണ് ആദ്യ അപകടം. തുടർന്ന് ഈ കാർ നിരങ്ങി മറ്റ് രണ്ട് കാറുകൾക്ക് പിന്നിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in