Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഞ്ചു പതിറ്റാണ്ടിന്റെ അഭിനയസപര്യ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

അഞ്ചു പതിറ്റാണ്ടിന്റെ അഭിനയസപര്യ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ അത്ഭുതം സൃഷ്ടിക്കുന്ന മമ്മൂട്ടിയുടെ അഭിനയ സപര്യ ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും വലിയ പ്രചോദനമാണെന്ന് അദ്ദേഹം കുറിച്ചു. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും സകല നന്മകളും നേരുന്നതായും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം: 

മലയാളത്തിന്റെ അഭിമാനതാരം, പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍. അഞ്ച് പതിറ്റാണ്ടിലേറെയായി അഭ്രപാളിയില്‍ വിസ്മയം തീര്‍ക്കുന്ന അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ എക്കാലവും പ്രചോദനമാണ്. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നു.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Popular News

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കു കൂടി പ്രദര്‍ശനാനുമതി

Save your stories

Sign in