കോണ്‍ഗ്രസ്: കോൺഗ്രസിൽ സംഘടനാപരമായും ആശയപരമായും വ്യക്തത വരുത്തുകയാണ് ചിന്തൻ ശിബിരത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രവർത്തകർക്കും നേതാക്കൾക്കും
കൃത്യമായ മാർഗനിർദേശങ്ങൾക്ക് രൂപം നൽകും. ചിന്തൻ ശിബിരത്തിന് ശേഷം കോഴിക്കോട് പ്രഖ്യാപനമുണ്ടാകുമെന്നും വി.ഡി സതീശൻ അറിയിച്ചു.
സംഘടനാപരമായും ആശയപരമായും വ്യക്തത വരുത്തുക ശിബിരത്തിന്‍റെ ലക്ഷ്യം: വി.ഡി സതീശന്‍