Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനകീയനായ ജനപ്രതിനിധി കെ.മുരളീധരന്‍

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനകീയനായ  ജനപ്രതിനിധി  കെ.മുരളീധരന്‍
K-Muraleedharan ജനങ്ങൾക്ക് എപ്പോഴും പ്രാപ്യനായ ജനപ്രതിനിധി ആയിരുന്നു കഴിഞ്ഞ 2 പ്രാവശ്യവും വട്ടിയൂർക്കാവ് മണ്ഡലത്തെ നയിച്ച കെ.മുരളീധരൻ. പേരെടുത്ത് വിളിക്കാവുന്ന അടുപ്പമായിരുന്നു അദ്ദേഹത്തിന് മണ്ഡലത്തിലെ ഓരോരുത്തരോടും ഉണ്ടായിരുന്നത്. മുരളീധരൻ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ യുഡിഎഫിന് ഉപതെരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ജനങ്ങൾ വിധി എഴുതുന്നത് എംഎൽഎ ആയിരുന്ന കെ.മുരളീധരന്‍റെ വികസന പ്രവർത്തനങ്ങൾക്കാണ് . വട്ടിയൂർക്കാവിൽ ഒട്ടേറെ വികസനം കെ.മുരളീധരൻ നടത്തിയതായി ജനങ്ങൾ തന്നെ പറയുന്നു . വികസനങ്ങൾക്കപ്പുറം എല്ലാ കുടുംബത്തിലേയും ഏതൊരു ആവശ്യത്തിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ഓടി എത്തിയിരുന്നതായി ജനങ്ങള്‍ പറയുന്നു. വടകര എം.പി ആയി കെ.മുരളീധരൻ പോയതിൽ നിരാശ പ്രകടിപ്പിച്ചവരുമുണ്ട്. https://www.youtube.com/watch?v=accFygk6sak

Related articles

See all
Popular News

പൊന്മുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, മലയോര മേഖലകളിൽ ജാ​ഗ്രതാ നി‍ർദേശം

Popular News

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in