"വട്ടവട ഡയറീസ്" ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നും വെബ് സീരീസുമായി ഒരു കൂട്ടം കലാകാരന്മാർ
Jaihind TV News Report
Jaihind TV Web Desk
July 29, 2020
1 min read
•
Updated: June 04, 2026
ലോക്ക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്നത്തിന്‍റെ ഫലമാണ് "വട്ടവട ഡയറീസ്" എന്ന മിനി വെബ് സീരീസ്. ആരോണ്‍ എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ അനി തോമസ് നിർമിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ഷാന്‍ ബഷീർ ആണ്.
മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനു മാത്യു പോള്‍ നിർമ്മാണത്തിലും അനി തോമസിനൊപ്പം ചേരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍
അണിചേരുന്ന ഈ വെബ് സീരീസ് ആഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യും.
[embed]https://www.facebook.com/vattavadadiaries/posts/121396256318690[/embed]
[embed]https://www.facebook.com/permalink.php?story_fbid=161986708780552&id=102641114715112[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10