Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളം യു.ഡി.എഫിനൊപ്പം: 16 സീറ്റുകള്‍ നേടും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

കേരളം യു.ഡി.എഫിനൊപ്പം: 16 സീറ്റുകള്‍ നേടും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ഏഴാംഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്ന് തുടങ്ങി. കേരളത്തില്‍ 15 മുതല്‍ 16 സീറ്റുകള്‍ നേടി യു.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് എല്ലാ ഏജന്‍സികളുടെയും പ്രവചനം. എല്‍.ഡി.എഫ് 3 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്ത്യ ടുഡേ - യു.ഡി.എഫ് 15-16, എല്‍.ഡി.എഫ് 3-5, ബി.ജെ.പി 0-1 എന്നിങ്ങനെയാണ് പ്രവചനം. ഇന്ത്യാ ടി.വി - യു.ഡി.എഫ് 14 , എല്‍.ഡി.എഫ് 5, ബി.ജെ.പി 1 ടൈംസ് നൗ - യു.ഡി.എഫ് 15, എല്‍.ഡി.എഫ് 4, എന്‍.ഡി.എ 1 മാതൃഭൂമി ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ഇതുവരെ പുറത്തുവിട്ട 12 സീറ്റുകളുടെ ഫലത്തില്‍ പത്ത് സീറ്റുകളില്‍ യു.ഡി.എഫിനാണ് കണക്കാക്കുന്നത്. ആലത്തൂരി‍ല്‍ അട്ടിമറി വിജയത്തോടെ രമ്യ ഹരിദാസ് വിജയിക്കുമെന്നും മാതൃഭൂമി പ്രവചിക്കുന്നു.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in