ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച് യുഡിഎഫ് എംഎൽ എ മാർ സഭാകവാടത്തിനു മുന്നിൽ കുത്തിയിരിക്കുന്നു.
https://youtu.be/67KgnicJWHI
പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു; സഭാകവാടത്തിനു മുന്നിൽ പ്രതിഷേധം