Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാരിന്റേത് മർക്കടമുഷ്ടി; യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം തുടരും

സർക്കാരിന്റേത് മർക്കടമുഷ്ടി; യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം തുടരും
Ramesh-Chennithala-Protest-UDF സഭാ നടപടികളുമായി പ്രതിപക്ഷം പുർണ്ണമായും സഹകരിച്ചു എന്നാല്‍ സർക്കാരിന്റേത് മർക്കടമുഷ്ടിയാണ്. അതിനാല്‍ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. സർക്കാരിന്‍റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും മുന്നിൽ മുട്ട് മടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിരോധാനജ്ഞ പിൻവലിക്കാത്തത്. 144 പിൻവലിച്ചാൽ കുടുതൽ തീർത്ഥാടകർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിരീക്ഷക സമിതിക്ക് എതിരെ സർക്കാർ എന്തിനാണ് സുപ്രീം കോടതിയിൽ പോകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. എം.എൽ.എ മാരുടെ സത്യാഹം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. https://www.facebook.com/152831428240941/videos/348585359024155/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in