യു.ഡി.എഫ്. ഏകോപന സമിതി യോഗം 25ന് തിരുവനന്തപുരത്ത്
Jaihind TV News Report
Jaihind TV Web Desk
February 19, 2020
1 min read
•
Updated: June 09, 2026
യു.ഡി.എഫ്. ഏകോപന സമിതി യോഗം ഫെബ്രുവരി അവസാനാവാരം തിരുവനന്തപുരത്ത് ചേരും. 25-ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വച്ച് ചേരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10