Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും; ശബരിമല തീര്‍ത്ഥാടകർക്കായുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തും

യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും; ശബരിമല തീര്‍ത്ഥാടകർക്കായുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തും
യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും. ശബരിമല തീര്‍ത്ഥാടകർക്കായുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീർത്ഥാടകർ നിരവധി അസൗകര്യങ്ങൾ നേരിടുന്നുവെന്നുള്ള പരാതി വ്യാപകമായ സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദർശനം. യു.ഡി.എഫ്. പാർലമെന്‍ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എ., പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ് എം.എൽ.എ., ഡോ. ജയരാജ് എം.എൽ.എ. തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in