Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം പ്രാദേശിക നേതാക്കളുടെ ഉപരോധത്തിൽ ജീവിതം വഴിമുട്ടി യുവാവ്

സിപിഎം പ്രാദേശിക നേതാക്കളുടെ ഉപരോധത്തിൽ ജീവിതം വഴിമുട്ടി യുവാവ്
കോഴിക്കോട് വിലങ്ങാട് സിപിഎം പ്രാദേശിക നേതാക്കളുടെ ഉപരോധത്തിൽ ജീവിതം വഴിമുട്ടി സറീർ എന്ന യുവാവ്. കോൺഗ്രസ് കുടുംബമെന്ന ഒറ്റ കാരണത്താൽ, ഗ്യാസ് ഗോഡൗൺ നിർമിക്കാനുള്ള സറീറിന്‍റെ ശ്രമങ്ങളെ രണ്ടു വർഷത്തോളമായി സമരക്കാരെ ഉപയോഗിച്ച് എതിർത്തു തോൽപിക്കുകയാണ് സിപിഎം പ്രാദേശിക നേതൃത്വം. പഞ്ചായത്ത് നൽകിയിരുന്ന കെട്ടിട അനുമതിയും സിപിഎം നേതാക്കൾ സമ്മർദ്ദം ചെലുത്തി റദ്ദാക്കി. https://youtu.be/aRe2Xcf693A

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in