Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ; കടുത്ത സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ; കടുത്ത സാമ്പത്തിക പ്രതിസന്ധി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സൂചന നല്‍കി ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലും പാസാക്കേണ്ടെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി.  ഇതോടെ വിവിധ സർക്കാര്‍ പദ്ധതികള്‍ തടസപ്പെടാന്‍ സാധ്യത. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെ ഒരു പേമെന്‍റുകളും പാടില്ലെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ഇനി ഒരു ഉത്തരവ് വരുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുളള പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അഞ്ച് ലക്ഷത്തിന് താഴെയുള്ള ബില്ലുകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് വ്യക്തമാക്കുന്നു.    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in