Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണക്കാലത്ത് വീണ്ടും നിയമന ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍; മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് വീണ്ടും നിയമനം

കൊറോണക്കാലത്ത് വീണ്ടും നിയമന ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍; മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് വീണ്ടും നിയമനം
കൊറോണക്കാലത്ത് വീണ്ടും നിയമന ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് വീണ്ടും നിയമനം. ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊറോണക്കാലത്തെ പുതിയ നിയമനം സര്‍ക്കാരിന്‍റെ ധൂര്‍ത്താണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിൽ ആണ്‌ ഈ വകുപ്പ്. ഓഫീസ് ചെലവുകൾ, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലും സർക്കാരിന് വന്‍ തുക ചെലവാകുന്നതാണ് നിയമനം.  എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊവിഡ്- ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഇത്രയധികം തുക ചെലവഴിച്ച് പുനർനിയമനം നടത്തുന്നത് ധൂർത്താണെന്നാണ് ആക്ഷേപം.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in