Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും സന്ദർശിച്ചു

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും സന്ദർശിച്ചു
കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും സന്ദർശനം നടത്തി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെരിയയിലെ കൃ പേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ നേതാക്കൾ എത്തി കൊണ്ടിരിക്കുകയാണ്. എംഎൽഎമാരായ രാധാകൃഷ്ണനും കെ. മുരളീധരനും ആശ്വാസവാക്കുകളുമായി ഇരുവരുടെയും വീടികളിലും എത്തി. കൊലപാതകവുമായി ബന്ധമുള്ള കൊട്ടേഷൻ സംഘങ്ങളെ പിടികൂടാൻ സിബിഐ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപെട്ടു സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നടന്നതെന്ന് കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എംഎൽഎ  പറഞ്ഞു. കൊട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in