Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കത്ത് വിവാദം പുകയുന്നു; സംഘര്‍ഷഭൂമിയായി തിരുവനന്തപുരം

കത്ത് വിവാദം പുകയുന്നു; സംഘര്‍ഷഭൂമിയായി തിരുവനന്തപുരം
കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.  പ്രവര്‍ത്തകരെ തടയുന്നതിനായി വെച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ക്കരികില്‍ പ്രതിഷേധിക്കവെയാണ്  പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി തവണത്തെ ജലപീരങ്കി പ്രയോഗത്തിനു ശേഷമാണ്  കണ്ണീര്‍ വാതക പ്രയോഗം നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അതേ സമയം കോര്‍പ്പറേഷനില്‍ ഭരണപ്രതിപക്ഷ കൗണ്‍സിലുമാര്‍ തമ്മില്‍ സംഘര്‍ഷം, വനിത പ്രവര്‍ത്തകര്‍  തമ്മിലടിച്ചു.  ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ് സലീമിനെ ബി ജെ പി കൗണ്‍സിലുമാര്‍ പൂട്ടിയിട്ടു . ഇതിനെ ചോദ്യചെയ്ത് സി പി എം കൗണ്‍സിലുമാര്‍ രംഗത്തെത്തി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.  

Related articles

See all
Latest News

'കണ്ടിരിക്കേണ്ട ചിത്രമാണ് എമ്പുരാന്‍'- രമേശ് ചെന്നിത്തല

Latest News

'അരിയെവിടെ സര്‍ക്കാരെ '; റേഷന്‍ വിതരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷ...

Latest News

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; കാര്യങ്ങള്‍ പുറത്ത് വരണമെന്നും കെ മുരളീധരന്‍

Latest News

ഓര്‍ഡിനന്‍സ് രാജ്ഭവനില്‍; തുടര്‍നടപടികള്‍ നിര്‍ണായകം

Save your stories

Sign in