Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K MURALEEDHARAN| 'ആഗോള അയ്യപ്പ സംഗമത്തെ സര്‍ക്കാര്‍ രാഷ്ട്രീയ വേദിയാക്കുന്നു; അയ്യപ്പനേ ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാണ് മുഖ്യമന്ത്രിയുടെ ഉദേശ'മെന്നും കെ മുരളീധരന്‍

K MURALEEDHARAN| 'ആഗോള അയ്യപ്പ സംഗമത്തെ സര്‍ക്കാര്‍ രാഷ്ട്രീയ വേദിയാക്കുന്നു; അയ്യപ്പനേ ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാണ് മുഖ്യമന്ത്രിയുടെ ഉദേശ'മെന്നും കെ മുരളീധരന്‍
ആഗോള അയ്യപ്പ സംഗമത്തെ സര്‍ക്കാര്‍ രാഷ്ട്രീയ വേദിയാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലീഡേഴ്‌സ് ഫോറം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 'ഓണം കാരുണ്യാര്‍ദ്രം' എന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. അയ്യപ്പനേയും അയ്യപ്പസംഗമത്തേയും ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാണ് മുഖ്യമന്ത്രിയുടെ ഉദേശമെന്നും, 1800 ലധികം ക്ഷേത്രങ്ങളിലെ ഭണ്ഡാരപ്പെട്ടി പൊട്ടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ജീവനക്കാര്‍ക്കുളള ശമ്പളവും ബോണസും നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in