Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി
  കണ്ണൂർ: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. ഞായറാഴ്ച്ച ഉച്ചയോടെ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻ ക്ളേവിലാണ് സംഭവം. റിസോർട്ടിൽ ജീവനക്കാരൻ തീവെച്ചതിനാൽ രണ്ട് നായകൾ ചത്തു. ഇതിനു ശേഷം റിസോർട്ടിൽ നിന്നും ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂർ ഫയർഫോഴ്സ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ തീയണച്ചു.

Related articles

See all
Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Latest News

ഐടിഐ എസ്എഫ്ഐ അക്രമം; കണ്ണൂരിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

Save your stories

Sign in