Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി
  കണ്ണൂര്‍: ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ എംപി. സൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും സംഭാവനയുടെയും സന്ദേശമാണ് ക്രിസ്മസ്. പരസ്പരം സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിച്ച യേശുവിന്‍റെ തിരുപ്പിറവി ദിനം പ്രത്യാശയോടെ ജീവിതത്തെ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനും ഊര്‍ജ്ജവും കരുത്തും പകരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നതിലൂടെ ആത്മീയ സാക്ഷാത്കാരവും മനുഷ്യനെ സ്‌നേഹിക്കുന്നതിലൂടെ ജീവിത സാക്ഷാത്കാരവും നേടാന്‍ സാധിക്കുമെന്ന സന്ദേശം നമ്മളില്‍ നിറച്ച ചൈതന്യമാണ് യേശു ക്രിസ്തു. മനുഷ്യ സമൂഹത്തിന്‍റെ മുഴുവന്‍ സ്‌നേഹോത്സവമായ ക്രിസ്മസ് ദിനത്തില്‍ വെറുപ്പും വിദ്വേഷും പ്രചരിപ്പിക്കുന്ന കറുത്ത ശക്തികള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Latest News

ഐടിഐ എസ്എഫ്ഐ അക്രമം; കണ്ണൂരിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

Save your stories

Sign in