Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇത്തരത്തില്‍ ഒരു നൊമ്പരം ഇനി ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാന്‍ പാടില്ല ; സർക്കാര്‍ ഇടപെടണം : മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ഇത്തരത്തില്‍ ഒരു നൊമ്പരം  ഇനി ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാന്‍ പാടില്ല ; സർക്കാര്‍ ഇടപെടണം : മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
  വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് രാഹുൽ ഗാന്ധി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി കത്തയച്ചു. ഭാവിയുടെ വാഗ്ദാനമാകേണ്ടിയിരുന്ന ഒരു കുരുന്നിന്‍റെ ജീവന്‍ വിദ്യാലയത്തില്‍ വെച്ച് അകാലത്തില്‍ പൊലിഞ്ഞത് ദാരുണമായ സംഭവമാണ്. സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്കൂളിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി എം.പി ഫണ്ട്‌ അനുവദിക്കും. ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in