Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Stray dog attack| എറണാകുളത്ത് തെരുവുനായയുടെ ആക്രമണം: മൂന്ന് വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Stray dog attack|  എറണാകുളത്ത് തെരുവുനായയുടെ ആക്രമണം: മൂന്ന് വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു;  നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
എറണാകുളം: എറണാകുളം വടക്കന്‍ പറവൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈകുന്നേരം 4.30 ഓടെ വീടിന് സമീപമുള്ള ക്ഷേത്രത്തിനടുത്തുവെച്ചാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നല്‍കി. തുടര്‍ന്ന്, വിദഗ്ദ്ധ ശസ്ത്രക്രിയക്കായി കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുള്ളതിനാല്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in