Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ഉമ്മൻചാണ്ടി

സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ഉമ്മൻചാണ്ടി
സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കുള്ള നടപടികൾ ഫലപ്രദമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. സർക്കാർ നിയമസുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല മേഖലയിലും പുരുഷൻമാരേക്കാൾ മുൻപിൽ സ്ത്രീകളാണ്. കാലഘട്ടത്തിൽ ഈ സമൂഹം ഉയർത്തേണ്ട മുദ്രവാക്യമാണ് സത്രീ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മഹിളാ കോൺഗ്രസിന്റെ സ്ത്രീ സുരക്ഷ 2020 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ സംഘപരിവാറിനെ പോലെ പെരുമാറുന്നുവെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. വികസനം അല്ല മോഡിയുടെ ലക്ഷ്യം. രാജ്യദ്രോഹ നടപടികളാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. വനിത മതിൽ സത്രീത്വത്തെ അപമാനിക്കുന്നതാണ്. അതിന്‍റെ തിരച്ചടി ലോക്‌സഭ തിരെഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in