ഐ.എസ്.ആർ.ഒയെ പ്രശംസിച്ച് സോണിയ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
September 07, 2019
1 min read
•
Updated: June 09, 2026
ന്യൂ ഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഐ.എസ്.ആർ.ഒ യിലെ മുഴുവൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും കോൺഗ്രസ്സ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു .
ഐ എസ് ആർ ഒ യിലെ സമർത്ഥരായ സഹോദരീ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും മുന്നിൽ നാം കടപ്പെട്ടിരിക്കുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു . ഇവരുടെ കഠിനാധ്വാനമാണ് ഇന്ത്യയെ ബഹിരാകാശ ശക്തി കളിലൊന്നാക്കി മാറ്റിയത്. നക്ഷത്രങ്ങളെ എത്തി തൊടാൻ പുതുതലമുറയെ പ്രചോദിപ്പിക്കുന്നതും ഇവരാണ് എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10