Sun, Oct 18, 2026 5:55 AM EDT
Follow us
Mobile app available on
Jaihind News
Subscribe
Sign in
Keralam National Jaihind Global Business Entertainment Sports Auto Wellness Food Travel Tech
Subscribe JAIHIND TV LIVE Watch
Trending
Middle East Keralam National Technology Food Travel
Browse

All sections

News

  • Keralam
  • National
  • Jaihind Global
  • Business
  • Sports
  • Entertainment

Life

  • Food
  • Travel
  • Wellness
  • Technology
  • Auto
  • Agriculture
  • Women

Watch & listen

  • Videos
  • Podcasts
  • Shortz
  • Premium

Live

Jaihind News Live 24/7 Malayalam news stream Videos CUTZ, news videos & Middle East Programme schedule What’s on air today Go Premium Ad-light reading and saved stories
Watch
Browse all videos

No business videos available

No Middle East videos available

Jaihind News
Member access

Welcome back

Sign in to continue to Jaihind News.

Your email is not verified yet.

Forgot password?
or
Continue with Google

New to Jaihind? Create Account

Join Jaihind

Create your account

Make your news experience your own.

or
Continue with Google

Already have an account? Sign In

Jaihind TV Premium

Choose your plan

Ad-light reading, unlimited bookmarks and priority support.

  • Secured by Razorpay
  • Price set for your location
  • Amount confirmed by our server

You're premium

Your Jaihind TV Premium membership is active.

Go to Member Hub
Search News
LIVE RESULTS
Trending:
Kerala Kochi Election Politics Sports Entertainment
Loading...
Searching...
Home / Kerala
Kerala

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി

Jaihind TV News Report Jaihind TV Web Desk
Aug 07, 2019 · Updated Oct 10, 2026 · 2 min read · 25 reads
ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി
Share
സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്‍റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്. മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്.  അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.
Related topics
bishop franco mulakkal Sister Lucy
Written by Jaihind TV News Report Jaihind TV Web Desk

Senior Correspondent at Jaihind News

More from this author

Top stories

  1. 1 തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ...
  2. 2 ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം...
  3. 3 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന്...
  4. 4 10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺ...
  5. 5 യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മി...
  6. 6 വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ...

Live TV

Connecting

Establishing live signal

More from Kerala

മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം: കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെ....

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു വോൾവോ ബസ് സർവീസ് പുനരാ...

തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Messi Kerala Visit| മെസിയും സംഘവും കേരളത്തിലത്തെും; നവംബറില്‍ സൗഹൃദമത്സ...

ഓണസദ്യയ്ക്ക് ചെലവ് കുറയും; സപ്ലൈകോയുടെ മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറ...

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Jaihind News

Jaihind News delivers breaking Malayalam news, Kerala updates, India news, international coverage, videos, and live updates across all categories.

Quick Links
  • Home
  • Latest News
  • Live TV
  • Videos
  • About Us
  • Shortz
  • Middle East Videos
Categories
  • Kerala
  • India
  • World
  • Business
  • Sports
  • Entertainment
  • Agriculture
  • Wellness
  • Food
  • Travel
  • Pravasi
  • Technology
Newsletter

Get breaking Malayalam news and daily headlines directly to your inbox.

We respect your privacy.

Get the app

Download on the App Store Get it on Google Play

© 2026 Jaihind News. All rights reserved. · Powered by The Inventiv Hub

Privacy Policy Terms Advertise Disclaimer Contact

Save your stories

Sign in