Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ernakulam DCC| ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞ കേസ്: ഡിവൈഎഫ്‌ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി പ്രതിഷേധ മാര്‍ച്ച് നടത്തി

Ernakulam DCC|  ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞ കേസ്: ഡിവൈഎഫ്‌ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി പ്രതിഷേധ മാര്‍ച്ച് നടത്തി
കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ സമാപിച്ചു. ഭരണ നേതൃത്വത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറയ്ക്കാന്‍ ഡിവൈഎഫ്ഐയെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷാഫിക്കെതിരായ ആക്രമണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in