Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാളയാറില്‍ സംഭവിച്ചതെന്ത്? സി.പി.എമ്മിന്‍റെ വ്യാജ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ | Video

വാളയാറില്‍ സംഭവിച്ചതെന്ത്? സി.പി.എമ്മിന്‍റെ വ്യാജ പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ | Video
  സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തി അവഹേളിച്ച സി.പിഎമ്മിന് ചുട്ട മറുപടിയുമായി ഷാഫി പറമ്പിൽ എം.എൽ.എ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി വാളയാർ അതിർത്തിയിൽ കുടുങ്ങിയവരെ സഹായിക്കാനെത്തിയ വി.കെ ശ്രീകണ്ഠന്‍ എം.പിക്കും ഷാഫി പറമ്പിൽ എം.എൽ.എക്കുമെതിരെ സി.പി.എം വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു. വാളയാറില്‍ പാസിനുവേണ്ടി കാത്തുനിന്ന് ദുരിതത്തിലായവരുടെ പ്രശ്നം പരിഹരിക്കുന്നതിന് മാർഗങ്ങള്‍ തേടിയാണ് പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ അവിടേക്കെത്തിയതെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പാസ് ഇല്ലാത്തവരെ കടത്തി വിടണമെന്ന് താൻ ആവശ്യപ്പെടുന്ന എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ പുറത്ത് വിടണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഷാഫി പറമ്പില്‍ എം.എല്‍.എ തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയവരുടെ വായടപ്പിച്ചത്.   ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് ലൈവ് കാണാം:   https://www.facebook.com/shafiparambilmla/videos/2334625333496690/?v=2334625333496690&external_log_id=d88fa9d16584d03bfb8f12030c58acb5

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in